INVESTIGATIONചേര്‍ത്തലയിലേത് ഇലന്തൂര്‍ മോഡല്‍ നരഹത്യയോ? സെബാസ്റ്റ്യന്‍ ആഭിചാരക്രിയകള്‍ നടത്തിയെന്ന സംശയത്തില്‍ ക്രൈംബ്രാഞ്ച്; തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണം സംഘം; ഓരോ സ്ത്രീയുടെ തിരോധാനവും നടന്നിരിക്കുന്നത് ആറ് വര്‍ഷത്തെ ഇടവേളകളില്‍; ധ്യാനകേന്ദ്രങ്ങളില്‍ പോയിരുന്നെങ്കിലു സെബാസ്റ്റിയന് വിശ്വാസി ആയിരുന്നില്ല; പള്ളിപ്പുറത്തേത് ധര്‍മ്മസ്ഥലയെ വെല്ലുന്ന ദുരൂഹതകള്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 7:51 AM IST